ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ 
സുരക്ഷാ കാമറകൾ

ആറ്റിങ്ങൽ നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച സുരക്ഷാ കാമറകളുടെ സ്വിച്ച് ഓൺ 
ഒ എസ് അംബിക എംഎൽഎ നിർവഹിക്കുന്നു


ആറ്റിങ്ങൽ ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ നഗരസഭ സുരക്ഷാ കാമറകൾ സ്ഥാപിച്ചു.  ഒ എസ് അംബിക എംഎൽഎ സ്വിച്ചോൺ ചെയ്‌തു.  നഗരസഭാധ്യക്ഷ എസ് കുമാരി, എസ്എച്ച്ഒ തൻസീം അബ്ദുൾ സമദ്, ജി തുളസീധരൻ പിള്ള, ടാലെന്റ് സന്തോഷ്, ടെക്നോമേറ്റ് ഇക്ബാൽ, എക്സോട്ടിക് പ്രിൻസിപ്പൽ അമ്പാടി, ആസ്‌പയർ അജയൻ, ഇൻസ്പെയർ സാനു തുടങ്ങിയവർ പങ്കെടുത്തു.  ആധുനിക സൗണ്ട് റെക്കോർഡിങ് സുരക്ഷാ കാമറകളാണ് സ്ഥാപിച്ചത്. Read on deshabhimani.com

Related News