സർക്കാരിന്റെ സ്‌ത്രീപക്ഷ 
ഇടപെടൽ മാതൃക : പി ടി ഉഷ



പയ്യോളി സ്ത്രീ സമൂഹത്തിനെതിരെയുള്ള കൈയേറ്റങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ എൽഡിഎഫ്‌ സർക്കാർ സമയോചിതമായി ഇടപെടുന്നുണ്ട്‌. കാലതാമസമില്ലാതെ ശരിയായ രീതിയിൽ അന്വേഷണവും നടത്തി. വിസ്മയ,  ഉത്ര, പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കേസുകളിൽ സമൂഹത്തിന് മാതൃകയായ രീതിയിൽ കോടതിക്ക് വിധി പ്രഖ്യാപിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ സ്ത്രീപക്ഷ  ഇടപെടൽ കാരണമാണ്‌.  സർക്കാരിനെ അഭിനന്ദിക്കുന്നു. Read on deshabhimani.com

Related News