കെഎസ്ഇബി പ്രത്യേക കൺട്രോൾ റൂം തുറന്നു



പത്തനംതിട്ട സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം കെഎസ്ഇബി പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിളിന് കീഴിൽ കൺട്രോൾ റൂം തുറന്നു. 9446009347 ആണ് നമ്പർ. വൈദ്യുതി സംബന്ധമായ അപകടങ്ങൾ അറിയിക്കുന്നതിന് 9496010101, 1912 എന്നീ നമ്പറുകളിലും വിളിക്കാം. പൊട്ടി വീഴുന്ന  വൈദ്യുതി ലൈനുകളിൽ നിന്ന് സുരക്ഷിത അകലം പാലിക്കേണ്ടതും മിന്നൽ സമയങ്ങളിൽ വൈദ്യുത ഉപകരണങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.  Read on deshabhimani.com

Related News