തൊഴിൽത്തർക്ക കേസുകൾ 
വിചാരണ



പാലക്കാട് കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ വി എസ് വിദ്യാധരൻ ഏപ്രിൽ നാലിന് പാലക്കാട് ആർഡിഒ കോടതി ഹാളിൽ തൊഴിൽ തർക്ക സിറ്റിങ് നടത്തും. പാലക്കാട് ക്യാമ്പ് സിറ്റിങ്ങിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് കോഴിക്കോട് ലേബർ കോടതി സെക്രട്ടറി അറിയിച്ചു.   Read on deshabhimani.com

Related News