കൂടിക്കാഴ്ച ഇന്ന്‌



ആലത്തൂർ പഴമ്പാലക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒഴിവുള്ള പാലിയേറ്റീവ് കെയർ നഴ്സ് തസ്തികയിലേക്ക് അഭിമുഖം ബുധനാഴ്ച നടക്കും. ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ്, ബിസിസിപിഎൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ പകൽ 11 ന്‌ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. Read on deshabhimani.com

Related News