കെഎസ്ആര്‍ടിസി മൂന്നാര്‍ 
യാത്ര 16ന്



പാലക്കാട് കെഎസ്ആർടിസിയുടെ പാലക്കാട്‌ നിന്ന്‌ മൂന്നാറിലേക്കുള്ള വിനോദയാത്ര ജൂലൈ 16ന്. യാത്രയും താമസവും ഉൾപ്പെടെ 1,150 രൂപയാണ് ചെലവ്. വിവരങ്ങൾക്ക്‌ 9947086128 നമ്പറിൽ ബന്ധപ്പെടാം. നെല്ലിയാമ്പതിയിലേക്ക്‌ എല്ലാ ശനി, ഞായർ, ദിവസങ്ങളിലും യാത്രയുണ്ട്‌. ഭക്ഷണം ഉൾപ്പെടെ 600 രൂപയാണ് നൽകേണ്ടത്‌. 35 പേരിൽ കുറയാത്ത സംഘങ്ങൾ യാത്രയ്ക്ക് മൂന്നുദിവസം മുമ്പ് ആവശ്യപ്പെട്ടാൽ നെല്ലിയാമ്പതി യാത്ര സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News