ജിഎസ്ടി 
ഓഫീസിലേക്ക് 
മാര്‍ച്ച് നാളെ



പാലക്കാട് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി വ്യാഴാഴ്ച ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തും. പകൽ 11ന് സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്യും. ടെക്സ്റ്റ് പർച്ചേഴ്സ് എന്ന പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, ചെറിയ പിഴവുകൾക്കുപോലും വലിയ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. Read on deshabhimani.com

Related News