68 ലിറ്റർ മദ്യം പിടികൂടി



അഗളി പണി നടക്കുന്ന ഇരുനിലവീട്ടിൽനിന്നും 68 ലിറ്റർ മാഹി നിർമിത മദ്യം പിടിച്ചു. 500 മില്ലിയുടെ 136 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ വീട്ടുടമ ഗുഡ്ഡയൂർ സ്വദേശി ബാബു രംഗസ്വാമിക്കെതിരെ കേസെടുത്തു. Read on deshabhimani.com

Related News