ആയുർവേദ മെഡിക്കൽ അസോ. ജില്ലാ സമ്മേളനം
Saturday Feb 27, 2021
പാലക്കാട് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനം ഞായറാഴ്ച ഒറ്റപ്പാലം ബിൽഡ് പാർക്കിൽ നടക്കും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്യും.
Read on deshabhimani.com
Related News