പരീക്ഷയെഴുതിയത്‌ 10,821 കുട്ടികൾ

പാലക്കാട് മോയൻ ഗവ.എല്‍പി സ്കൂളില്‍ എല്‍എസ്എസ് പരീക്ഷ എഴുതുന്ന കുട്ടികൾ


പാലക്കാട് ജില്ലയിൽ എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടന്നു. 130 കേന്ദ്രങ്ങളിൽ 10,821 കുട്ടികൾ പരീക്ഷ എഴുതി. 6,010 പേർ എൽഎസ്എസും 4,811 പേർ യുഎസ്‍എസ് പരീക്ഷയും എഴുതി.  തൃത്താല സബ് ജില്ലയിൽ 1015 കുട്ടികളും പട്ടാമ്പിയിൽ 1147, ഷൊർണൂരിൽ 721, ഒറ്റപ്പാലത്ത് 851, ചെർപ്പുളശേരി 1097, മണ്ണാർക്കാട് 1772, അട്ടപ്പാടി 89, പറളി 630, പാലക്കാട് 429, ചിറ്റൂർ 899, കൊല്ലങ്കോട് 747, കുഴൽമന്ദം 648, ആലത്തൂർ 776 പേരും പരീക്ഷ എഴുതി. Read on deshabhimani.com

Related News