മോട്ടർ മോഷണം പോയി



ഒറ്റപ്പാലം വീടിനോടുചേർന്നുള്ള കിണറ്റിലെ മോട്ടർ മോഷണം പോയതായി പരാതി. മേലൂർ താനിക്കപറമ്പിൽ രാമദാസിന്റെ മോട്ടറാണ് മോഷണം പോയത്. 18,000 രൂപയുടെ മോട്ടറാണിതെന്ന് പരാതിയിൽ പറയുന്നു. ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. Read on deshabhimani.com

Related News