അസാപ് ഓൺലൈൻ കോഴ്‌സ് പ്രവേശനം



പാലക്കാട് അസാപിന്റെ ഐടി ആൻഡ് മീഡിയ ക്ലസ്റ്ററുകളുടെ ഓൺലൈൻ  തൊഴിലധിഷ്ഠിത കോഴ്‌സുകളായ സൈബർ സെക്യൂരിറ്റി, ബിസിനസ് അനലിറ്റിക്‌സ്, ഫുൾ സ്റ്റേക്ക്, കംപ്ലീറ്റ് പൈത്തൺ കോഴ്‌സ്, ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിങ്, അഡ്വെർടൈസിങ് ആൻഡ് വെബ് ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഗ്രാഫിക് ഡിസൈനർ, ഗെയിം ഡെവലപ്പർ മുതലായ ഇരുപതിലധികം കോഴ്‌സുകൾ സ്‌കോളർഷിപ്പോടെ സൗജന്യമായി പഠിക്കാൻ അവസരം.  വിവരങ്ങൾ  www. asapkerala.com ൽ ലഭ്യമാണ്. 94999703, 9495999730.   Read on deshabhimani.com

Related News