തുല്യത കോഴ്‌സ് പ്രവേശനം



പാലക്കാട് പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ നടത്തുന്ന തുല്യത കോഴ്‌സുകളിലേക്ക്  10 വരെ അപേക്ഷിക്കാം. ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് എട്ട്, പത്ത് തരത്തിലേയ്ക്കുള്ള രജിസ്‌ട്രേഷൻ 10 വരെ പിഴ ഇല്ലാതെയും 11 മുതൽ മെയ് രണ്ട് വരെ 50 രൂപ പിഴയോടെയും മെയ് മൂന്ന് മുതൽ 15 വരെ 200 രൂപ സൂപ്പർഫൈനോടെയും രജിസ്‌ട്രേഷൻ നടത്താം. നാലാം തരം തുല്യത കോഴ്‌സിലേക്ക് 30 വരെ അപേക്ഷിക്കാം. ഫോൺ: 0491 2505179, 7012201189. Read on deshabhimani.com

Related News