ഗാന്ധിയുടെ പാലക്കാട് സന്ദർശനം വാർഷികാഘോഷം നാളെ



  പാലക്കാട് -  മഹാത്മാഗാന്ധി പാലക്കാട് സന്ദർശിച്ചതിന്റെ 98-ാം വാർഷികാഘോഷം ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ ഒരു മാസം നീളുന്ന വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ശനി രാവിലെ ഒമ്പതിന്‌  അകത്തേത്തറ ശബരി ആശ്രമത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News