കെൽട്രോൺ 
അപേക്ഷ ക്ഷണിച്ചു



  പാലക്കാട്  കെൽട്രോണിൽ ഗ്രാഫിക്‌സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് ടെക്നിക്സ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, കംപ്യൂട്ടർ ഹാർഡ്‍വെയർ ആൻഡ് നെറ്റ്‍വർക്ക് മൈന്റനൻസ് മുതലായ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഭാത -സായഹ്നന ഒഴിവുദിന ക്ലാസുകൾ ലഭ്യമാണ്. 0491-2504599, 8590605273. Read on deshabhimani.com

Related News