അമ്പെയ്-ത്ത് ക്യാമ്പ്‌ രജിസ്ട്രേഷന്‍ 
തുടങ്ങി



 പാലക്കാട്‌ ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സൗജന്യ അവധിക്കാല അമ്പെയ്-ത്ത്  ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.  ഏപ്രിൽ ഒന്നുമുതൽ മെയ് 20വരെയാണ്‌ ക്യാമ്പ്‌.  രജിസ്ട്രേഷൻ ആരംഭിച്ചു. അഞ്ചുവയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. 20ന്‌ മുമ്പ് അപേക്ഷാ ഫോമുകൾ അസോസിയേഷൻ ഇമെയിലിൽ അയച്ച് രജിസ്ട്രേഷൻ നിർവഹിക്കാം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്സൈറ്റ്സന്ദർശിക്കുക. ഫോൺ–-9809921065. Read on deshabhimani.com

Related News