കേരള നവോത്ഥാന സമിതി 
ജില്ലാ കൺവൻഷൻ

കേരള നവോത്ഥാന സമിതി ജില്ലാ കൺവൻഷനില്‍ കെ ശാന്തകുമാരി എംഎല്‍എ സംസാരിക്കുന്നു


പാലക്കാട് ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടയ്ക്കുക എന്നതാണ് സംഘപരിവാറിന്റെ അജൻഡയെന്ന് കേരള നവോത്ഥാനസമിതി ജില്ലാ കൺവൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറി പി രാമഭദ്രൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഐസക് വർഗീസ് അധ്യക്ഷനായി.  അഡ്വ. കെ ശാന്തകുമാരി എംഎൽഎ, ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗോകുൽദാസ്, ജില്ലാ സെക്രട്ടറി പൊന്നുക്കുട്ടൻ, ട്രഷറർ കെ അബ്ബാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News