യൂത്ത് ചെസ്‌ ഫെസ്റ്റ്‌ രജിസ്‌ട്രേഷൻ തുടങ്ങി



തൃശൂർ സി ഒ പൗലോസ് മാസ്റ്റർ സമാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെഗുവേരയുടെ 95–-ാമത് ജന്മദിനത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് ചെസ്‌ ഫെസ്റ്റിന്‌ രജിസ്‌ട്രേഷൻ ആരംഭിച്ചു.    18ന് തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ്‌ ടൂർണമെന്റ്‌. പ്രവേശനം സൗജന്യമാണ്‌.  19 വയസ്സിനു താഴെയുള്ള കുട്ടികൾക്ക്   15ന്‌ വൈകിട്ട് ആറുവരെ  ടൂർണമെന്റിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 9446230888, 9895173241, 9567453537. Read on deshabhimani.com

Related News