99 പേർക്ക് 
കോവിഡ്



പാലക്കാട്  ജില്ലയിൽ തിങ്കളാഴ്‌ച 99 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ ഒമ്പതുപേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 89 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും.187 പേർ‍ രോഗമുക്തി നേടി. ആകെ 2,287 പരിശോധന നടത്തിയതിലാണ് 99 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 4.32 ശതമാനമാണ് രോ​ഗ സ്ഥിരീകരണ നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 546 ആയി. Read on deshabhimani.com

Related News