ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്



മലപ്പുറം  ജില്ലാ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് മൂന്നുമുതൽ ഊരകം നവോദയാ സ്‌കൂൾ ഗ്രൗണ്ടിൽ. 2007 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ള ടീമുകൾ വ്യാഴാഴ്ച വൈകിട്ട്‌ നാലിനകം രജിസ്‌റ്റർചെയ്യണം. ഫോൺ:  9847577474 Read on deshabhimani.com

Related News