അന്തർദേശീയ അറബിക് സെമിനാർ



നിലമ്പൂർ  അമൽ കോളേജിൽ  ജനുവരി അവസാനം  അന്തർദേശീയ അറബിക്‌ സെമിനാർ സംഘടിപ്പിക്കും. അറബിക് വിഭാഗവും അക്കാദമി ഓഫ് എക്സലൻസും സംയുക്തമായി ‘പുതുകാല സാഹിത്യം: സ്വതം  രാഷ്ട്രീയം ബഹുസ്വരത,  നവീന ആഖ്യാനങ്ങൾ, പ്രശ്നങ്ങൾ’ വിഷയത്തിലാണ്‌ സെമിനാർ.  പ്രബന്ധം അവതരിപ്പിക്കാനും പങ്കെടുക്കാനും അവസരമുണ്ടാകും. ഫോൺ: 9496467315.  വെബ്‌സൈറ്റ്‌: www.amalit.in. Read on deshabhimani.com

Related News