സീറ്റൊഴിവ്‌



മലപ്പുറം ഗവ. വനിതാ കോളേജിൽ അഞ്ചാം സെമസ്‌റ്റർ ബിഎ ഇസ്ലാമിക്‌ ഹിസ്‌റ്റിയിൽ സീറ്റ്‌ ഒഴിവുണ്ട്‌. വിദ്യാർഥികൾ 30ന്‌ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണം. തിരൂർ  തുഞ്ചൻ മെമ്മോറിയല്‍ സർക്കാർ കോളേജിൽ അഞ്ചാംസെമസ്റ്റർ ബിഎ മലയാളം പ്രോഗ്രാമിൽ ജനറൽ മുസ്ലിം ഒരു ഒഴിവും അഞ്ചാംസെമസ്റ്റർ ബിഎസ്‌സി ഫിസിക്‌സിൽ ഇടിബി–--രണ്ടും പിഎച്ച്- രണ്ട് ഒഴിവും ബിഎസ്‌സി മാത്‌സിൽ ജനറൽ ഒരു ഒഴിവുമുണ്ട്. അഫിലിയേറ്റ് ചെയ്ത കോളേജുകളിൽനിന്ന്‌ മാറ്റം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 30ന് വൈകിട്ട് അഞ്ചിനകം  അപേക്ഷിക്കണം. ഫോൺ: 0494 2630027. മലപ്പുറം  ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽഅഞ്ചാം സെമസ്റ്റർ ബിഎ ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ സീറ്റൊഴിവ്‌.  കൂടിക്കാഴ്‌ച 30ന്  കോളേജിൽ ഓഫീസിൽ.  ഫോൺ:  0483 2972200.   Read on deshabhimani.com

Related News