ഐടി കമ്പനിയിൽ ഒഴിവുകൾ: 
അഭിമുഖം 5ന്



  മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന ഐടി കമ്പനിയിലേക്ക് ഡെവലപ്പർ, ഡിസൈനർ, കോ–-ഓർഡിനേറ്റർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, സെയിൽസ്, മാർക്കറ്റിങ് (പ്ലസ്ടു, ഡിഗ്രി) തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.   ജൂലൈ അഞ്ചിന് രാവിലെ 10ന് പെരിന്തൽമണ്ണ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റയും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം പങ്കെടുക്കണം.  എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാം. ഫോൺ: 0483 2734737. Read on deshabhimani.com

Related News