ബാസ്കൊ ഒതുക്കുങ്ങലിനും 
എംഇഎസ് മമ്പാടിനും ജയം



    മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ എലൈറ്റ് ഡിവിഷൻ ഫുട്ബോളിൽ ഞായറാഴ്ച ഒന്നാം മത്സരത്തിൽ ബാസ്കോ ഒതുക്കുങ്ങൽ (3-–- 0) റോയൽ എഫ്സി മഞ്ചേരിയെയും രണ്ടാം മത്സരത്തിൽ എംഇഎസ് കോളേജ് മമ്പാട് (4- –-1)ന് എംഎസ്പി മലപ്പുറത്തെയും തോൽപ്പിച്ചു. തിങ്കളാഴ്ച കളിയില്ല. ചൊവ്വാഴ്ച രാവിലെ ഏഴിന് ഇഎംഇഎ കോളേജ് കൊണ്ടോട്ടി, റോയൽ എഫ്സി മഞ്ചേരിയേയും രണ്ടാംമത്സരത്തിൽ വൈകിട്ട് നാലിന് എസ്എസ് കോളേജ് അരീക്കോട് ബാസ്കൊ ഒതുക്കുങ്ങലിനെയും നേരിടും.   Read on deshabhimani.com

Related News