വുമൺസ് ക്രിക്കറ്റ് ലീഗ് ടൂർണമെന്റ്



പെരിന്തൽമണ്ണ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ രണ്ടാമത്‌  വുമൺസ് ക്രിക്കറ്റ് ലീഗ് ടൂർണമെന്റ്  ചൊവ്വാഴ്‌ച  ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കും. ബ്ലൂ, ഗ്രീൻ, റെഡ്, പിങ്ക് എന്നീ നാല് ടീമുകൾ  പങ്കെടുക്കും. ദിവസവും 25 ഓവർ വീതമുള്ള രണ്ട് കളികളായിരിക്കും നടക്കുന്നത്.  പൂക്കോട്ടുംപാടം ഗവ. സ്കൂൾ ഗ്രൗണ്ടിലായിരിക്കും മത്സരങ്ങൾ.   Read on deshabhimani.com

Related News