കെഎസ്ആർടിഇഎ കലക്ടറേറ്റ് മാർച്ച് ഇന്ന്



മലപ്പുറം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിഇഎ(സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ വ്യാഴാഴ്ച കലക്ടറേറ്റ് മാർച്ച് നടത്തും. രാവിലെ 10ന്  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരൻഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News