മെഡിക്കല്‍ 
ഓഫീസര്‍ നിയമനം



മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം. അഭിമുഖം ജൂൺ ആറിന് രാവിലെ 10ന്  മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയിൽ. ഫോൺ: 9400608711. Read on deshabhimani.com

Related News