വീണയിൽ ഉണ്ണിമായ

തന്ത്രിവാദ്യ മത്സര (വീണ)ത്തിൽ 
ഒന്നാംസ്ഥാനം നേടിയ ഉണ്ണിമായ


   പൊന്നാനി  മരിവേര കീർത്തനത്തിൽ ഷൺമുഖപ്രിയ രാഗം മീട്ടിയ ഉണ്ണിമായക്ക്‌ വീണയിൽ ഒന്നാംസ്ഥാനം. കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് ഉണ്ണിമായക്ക്‌ വീണയോടുള്ള പ്രണയം. അനന്തപത്മനാഭൻ മാഷിന്റെ കീഴിൽ 17 വർഷമായി പഠിക്കുന്നു. സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. പെരിന്തൽമണ്ണ മനഴി ഷാജിയുടെയും സാത്താരയുടെയും മകളാണ്.   Read on deshabhimani.com

Related News