ജില്ലാ സമ്മേളനം 29ന്



 മലപ്പുറം സംസ്ഥാന ടൂറിസം പ്രമോഷൻ കൗൺസിൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം തിങ്കളാഴ്ച എൻജിഒ യൂണിയൻ ഹാളിൽ. രാവിലെ 10 ന് സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News