-കര്‍ഷക സമരം: *ഐക്യദാര്‍ഢ്യസദസ്സുകള്‍ ഇന്ന്



മലപ്പുറം കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ജീവനക്കാരും അധ്യാപകരും മേഖലാ കേന്ദ്രങ്ങളിൽ ശനിയാഴ്ച ഐക്യദാർഢ്യസദസ്സുകൾ നടത്തും. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സിന്റേയും അധ്യാപക സർവീസ്  സംഘടനാ സമരസമിതിയുടേയും നേതൃത്വത്തിലാണ് പരിപാടി. വൈകിട്ട് 4.30ന് നടക്കുന്ന പരിപാടിയിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാകണമെന്ന് ആക്ഷൻ കൗൺസിലിന്റേയും സമരസമിതിയുടേയും സംയുക്ത ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. Read on deshabhimani.com

Related News