ജാമിഅ 
സമ്മേളനം മാറ്റി



മേലാറ്റൂർ 28, 29, 30 തീയതികളില്‍ നടത്താനിരുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനം  മാറ്റിയതായി ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. Read on deshabhimani.com

Related News