യോഗം നാളെ



തേഞ്ഞിപ്പലം കലിക്കറ്റ്‌ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌ ചർച്ച ചെയ്യാൻ വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ ഓൺലൈൻ യോഗം തിങ്കൾ പകൽ 2.30-ന്. സംഘടനയെ പ്രതിനിധീകരിച്ച്‌ ഒരാൾവീതം പങ്കെടുക്കണമെന്ന് വിദ്യാർഥി ക്ഷേമവിഭാഗം ഓഫീസ് അറിയിച്ചു.  Read on deshabhimani.com

Related News