എഫ്എസ്ഇടിഒ പ്രതിഷേധിച്ചു



മലപ്പുറം ത്രിപുരയിൽ ബിജെപി സർക്കാറിന്റെ ഒത്താശയോടെ ജീവനക്കാർക്കും അധ്യാപകർക്കും നേരെ നടക്കുന്ന ആക്രമണത്തിൽ എഫ്എസ്ഇടിഒ പ്രതിഷേധിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി.  എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. കെജിഒഎ പ്രസിഡന്റ് എൻ മുഹമ്മദ് അഷ്റഫ്, പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി മനേഷ് എൻ കൃഷ്ണ, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News