പ്രതിഷേധ ധർണ ഇന്ന്



കരിപ്പൂർ  സർവീസുകൾ അടിയ്ക്കടി വെട്ടിക്കുറച്ച് പ്രവാസികളെ ദുരിതത്തിലാക്കുന്ന എയർ ഇന്ത്യയുടെ നടപടിക്കെതിരെ സിപിഐ എം ബുധനാഴ്ച ധർണ നടത്തും. കൊണ്ടോട്ടി എരിയാ കമ്മിറ്റി നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന്‌ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്താണ് ധർണ. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്  ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News