"സമകാലിക ഇന്ത്യ: 
ഇടതുപക്ഷം’ പ്രഭാഷണം

ഇ എം എസ്‌–എ കെ ജി ദിനാചരണ ഭാഗമായി ദേശാഭിമാനി മലപ്പുറം യൂണിറ്റിൽ ഡോ. വി പി പി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തുന്നു


മലപ്പുറം ഇ എം എസ്‌–എ കെ ജി ദിനാചരണ ഭാഗമായി ദേശാഭിമാനി മലപ്പുറം യൂണിറ്റിൽ അനുസ്‌മരണവും പ്രഭാഷണവും സംഘടിപ്പിച്ചു. ‘സമകാലിക ഇന്ത്യ: ഇടതുപക്ഷം’ വിഷയത്തിൽ ഡോ. വി പി പി മുസ്‌തഫ പ്രഭാഷണം നടത്തി. യൂണിറ്റ്‌ മാനേജർ ആർ പ്രസാദ്‌ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി റസാഖ്‌ മണക്കടവൻ സ്വാഗതവും സി വി രാജീവ്‌ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News