ചിന്ത പുസ്തകമേള



മലപ്പുറം ചിന്ത പബ്ലിഷേഴ്സ് മലപ്പുറം ഏജൻസിയായ പുസ്തക സരസ് ബുക്സ്റ്റാളിൽ ചിന്ത പുസ്തകമേള തുടരുന്നു. 30 വരെ ചിന്താ പ്രസാധകരുടെ എല്ലാവിധ പുസ്തകങ്ങളും ദേശാഭിമാനി ഓണപ്പതിപ്പും 20 ശതമാനം വിലക്കിഴിവിൽ ലഭിക്കും. ഫോൺ: 9745283733. Read on deshabhimani.com

Related News