കഞ്ചാവുമായി പിടിയിൽ



പൊന്നാനി  വിൽപ്പനക്കുള്ള 600 ഗ്രാം കഞ്ചാവുമായി എത്തിയയാളെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോട്ടത്തറ മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന  നസറുദീൻ (54) എന്ന തേറ്റ നസറുവിനെയാണ് അറസ്റ്റ് ചെയ്തത്. ഈശ്വരമംഗലം കർമ റോഡ് പരിസരത്തുനിന്നാണ് പിടികൂടിയത്. Read on deshabhimani.com

Related News