അധ്യാപക നിയമന മാനദണ്ഡം: 
വാർത്ത തെറ്റ്‌



തേഞ്ഞിപ്പലം കലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അസോസിയറ്റ് പ്രൊഫസർ നിയമത്തിനായി പാലിക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വന്ന വാർത്ത തെറ്റാണെന്ന്‌  രജിസ്ട്രാർ അറിയിച്ചു. യുജിസി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് നൽകിയ നിർദേശങ്ങളെ സന്ദർഭത്തിൽനിന്ന്‌ അടർത്തിമാറ്റിയും  ചില ഭാഗം ഒഴിവാക്കിയും  വാർത്തയിൽ വ്യഖ്യാനിച്ചതായും രജിസ്ട്രാർ പറഞ്ഞു. Read on deshabhimani.com

Related News