കോൺഗ്രസിന്റെ ആഭ്യന്തര കാര്യം: *കുഞ്ഞാലിക്കുട്ടി



മലപ്പുറം നേതാക്കളെ തീരുമാനിക്കുന്നത്‌ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന്‌ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. നിർദേശമുണ്ടെങ്കിൽ അകത്തുപറഞ്ഞ പാരമ്പര്യമാണ്‌ ലീഗിന്‌. ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ മലപ്പുറത്ത്‌ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്‌ണൻ കാർഡ്‌ മാറ്റി കളിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. Read on deshabhimani.com

Related News