ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മലപ്പുറത്ത് നടത്തിയ പ്രകടനം


മലപ്പുറം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ജില്ലയിൽ മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറത്ത്  ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹരികൃഷ്ണപാൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി ഷബീർ, ഇ ഷിജിൽ, ടി ജുനൈദ്, എം ഷാഹിദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി സൈഫുദ്ദീൻ സ്വാഗതവും കെ പി ശ്രീജിത്ത് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News