ഷട്ടറുകൾ തുറന്നു



 മലപ്പുറം പൂക്കോട്ടുമണ്ണ, ഓടായിക്കൽ, കവണകല്ല് ബക്കിക്കയം റഗുലേറ്ററുകളുടെ മുഴുവൻ ഷട്ടറുകളും പൂർണമായും ഉയർത്തി. ബിയ്യം റഗുലേറ്ററിന്റെ 10 ഷട്ടറുകളിൽ ഒമ്പതും  തുറന്നു. Read on deshabhimani.com

Related News