മുഴുവൻ മാർക്കും നേടിയ വിദ്യാർഥികൾ



 ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികളുടെ പേരും സ്‌കൂളും:  അമിത്ത് ‌ടോം ജോസ്, ഒ പി മുഹമ്മദ് ലുഖ്മാൻ (കോട്ടക്കൽ ഗവ. രാജാസ് എച്ച്എസ്എസ്), വി ആഷിർ (ഒതുക്കുങ്ങൽ ഗവ. എച്ച്എസ്എസ്), നെഹറിൻ (ആനമങ്ങാട് ഗവ. എച്ച്എസ്എസ്), മഹാദേവ രാജീവ് ഗോപാൽ (പാലേമാട് എസ്‌വിഎച്ച്എസ്എസ്), ഹാസിൽ ഫാറൂഖ് (കൊണ്ടോട്ടി ഇഎംഇഎ എച്ച്എസ്എസ്), സെനിൻ അഹമദ്, കെ കെ റിയാസ് ബാബു(മൂർക്കനാട് എസ്എസ്എച്ച്എഎസ്എസ്), കെ സുകൃത (കക്കോവ് പിഎംഎസ്എ പിടിഎച്ച്എസ്എസ്), അപർണ (പന്തല്ലൂർ എച്ച്എസ്എസ്), ലുബാന ബഷീർ (കടകശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ), എ അതുൽകൃഷ്ണ (അടക്കാകുണ്ട്‌ ക്രസന്റ് എച്ച്എസ്എസ്), എ കാവ്യകൃഷ്ണ (വെള്ളിയഞ്ചേരി എഎസ്എം എച്ച്എസ്എസ്), ഫാത്തിമ ഇഷ്മ, എസ് അനഘശ്രീ (മേലാറ്റൂർ ആർഎംഎച്ച്എസ് എച്ച്എസ്എസ്), കെ മിസ്‌ന (എടവണ്ണ ഇലാഹീയ്യ ഓറിയന്റൽ എച്ച്എസ്എസ്), ഷെഹ്‌റസാദ് (പൊന്നാനി എവിഎച്ച്എസ്എസ്). Read on deshabhimani.com

Related News