കേന്ദ്ര സർക്കാർ 
നിലപാട് മാറ്റണം



 മലപ്പുറം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക് തീറെഴുതുന്ന നടപടികളിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) കോഴിക്കോട് ഡിവിഷൻ യോ​ഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മാത്യു കാരാംവേലി അധ്യക്ഷനായി. സോണൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി എൻ സുധാകരൻ, പി കെ സദാനന്ദൻ, എ പി സാവിത്രി, പി കെ ദിനേശൻ, കെ സദാനന്ദൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News