ഉത്തരവാദിത്ത 
ടൂറിസം മിഷനില്‍ രജിസ്റ്റര്‍ചെയ്യാം



മലപ്പുറം പ്രാദേശിക  ഉത്സവങ്ങളും ഉൽപ്പന്നങ്ങളും കൂട്ടിയിണക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ പാക്കേജുകളും ഉൽപ്പന്ന വിപണന ശൃംഖലയും ആരംഭിക്കുന്നു. കോവിഡാനന്തര ടൂറിസത്തിന്റെയും ന്യൂ നോർമൽ ടൂറിസത്തിന്റെയും സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ്  പദ്ധതി.  പദ്ധതിയുടെ  ഭാഗമാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവയ്ക്ക്  30 വരെ  രജിസ്റ്റർചെയ്യാം. rt@keralatourism.org.  ഫോൺ: 0471 2334749.   Read on deshabhimani.com

Related News