ഡോക്ടര്‍ നിയമനം



മലപ്പുറം പൊന്നാനി താലൂക്ക്  ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത.  കൂടിക്കാഴ്ച വ്യാഴം പകൽ 11ന് ആശുപത്രി കോൺഫറൻസ് ഹാളിൽ. ഫോൺ: 0494- 266039.   Read on deshabhimani.com

Related News