ഇന്ത്യൻ വനിതാ 
ക്രിക്കറ്റ്‌ ടീം അംഗം 
നജ്‌ലക്ക്‌ വരവേൽപ്പ്‌

നജ്ല സി എം സിക്ക് ജന്മനാട് നൽകിയ സ്വീകരണം


 തിരൂർ ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം അംഗം നജ്‌ല സിഎംസിക്ക് ജന്മനാടിന്റെ വരവേൽപ്പ്‌.  വെട്ടം പഞ്ചായത്തും  ശാന്തിനഗർ കൂട്ടായ്മയും ചേർന്നാണ്‌ പരിപാടി ഒരുക്കിയത്‌.  സിഎംസി അബ്ദുൾകാദർ, എം കെ അബ്ദുസമദ് എന്നിവർ നജ്‌ലയെ സ്വീകരിച്ചു. ഗഫൂർ സിഎംസി, മുനീർ, ടി സാജിദ്, വി ഇ റഷീദ്, ഖാജ സിറാജ്, ടി മുജീബ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News