മഞ്ചേരിയിലെ കോടതി സമുച്ചയങ്ങള്‍ അടച്ചു



മഞ്ചേരി അഭിഭാഷകനും ക്ലർക്കിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ മഞ്ചേരിയിലെ കോടതിസമുച്ചയങ്ങൾ താൽക്കാലികമായി അടച്ചു. ജില്ലാ കോടതി  ഉൾപ്പെടെ 13 കോടതികളും അടഞ്ഞുകിടക്കും. അടിയന്തര പ്രാധാന്യമുള്ള കേസുകൾ ഓൺലൈനിൽ പരിഗണിക്കും. തിങ്കളാഴ്ചമുതൽ ജീവനക്കാർക്ക് മാത്രമാകും പ്രവേശനം.  Read on deshabhimani.com

Related News