ഊരകത്തും അഞ്ചാംപനി



വേങ്ങര ഊരകം പഞ്ചായത്തിലും അഞ്ചാംപനി. ആറുപേർക്ക് പനിബാധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പുത്തൻപീടികയിലും എട്ട്, 16 വാർഡുകളിലും കുട്ടികളിൽ രോഗലക്ഷണങ്ങളുണ്ട്‌. ഇവർ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരാണ് എന്നാണ് വിവരം. Read on deshabhimani.com

Related News