കെ കെ ശൈലജ 
ശിവദാസമേനോന്റെ വീട് 
സന്ദർശിച്ചു



മഞ്ചേരി  അന്തരിച്ച ടി ശിവദാസമേനോന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കെ കെ ശൈലജ എംഎൽഎ മഞ്ചേരിയിലെ മകൾ ലക്ഷ്‌മിദേവിയുടെ വീട്ടിലെത്തി. മകൾ ലക്ഷ്‌മിദേവിയെയും മരുമകൻ അഡ്വ. സി ശ്രീധരൻ നായരെയും മറ്റ്‌ ബന്ധുക്കളെയും ആശ്വസിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം അഡ്വ. കെ പി സുമതിയും ഒപ്പമുണ്ടായിരുന്നു.   Read on deshabhimani.com

Related News