4 ദിവസം മഞ്ഞ അലര്‍ട്ട്



മലപ്പുറം ജില്ലയിൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർമുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌  സാധ്യതയുള്ളതിനാലാണിത്‌.   Read on deshabhimani.com

Related News